കോഴിക്കോട്:കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ റിപ്പബ്ലിക് ഡേ ക്യാമ്പ് (RDC)-2027 തിരഞ്ഞെടുപ്പിനായുള്ള ഇന്റർ-ഗ്രൂപ്പ് മത്സരം, എൻ.സി.സി ഗ്രൂപ്പ് കോഴിക്കോടിന്റെ കീഴിലുള്ള 30 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 5 മുതൽ 14 വരെ കോഴിക്കോട് ഗ്രൂപ്പ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ചു.കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലുള്ള അഞ്ച് എൻ.സി.സി ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് കേഡറ്റ് ടീമുകൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. ഡ്രിൽ, സാംസ്കാരിക പരിപാടികൾ, ഫ്ലാഗ് ഏരിയ, ബെസ്റ്റ് കേഡറ്റ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം (YEP) എന്നീ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ......
വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത് 49 വയസായിരുന്നു. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.......
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ......
കോഴിക്കോട്: വീട്ടിലെ വരാന്തയിൽ വീണ് തലയ്ക്ക് പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. വളയം സ്വദേശികളായ ജിതിൻ–ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ......
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.......
കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച വൈകിട്ട് 7.30ന് മരണം. ......
കോഴിക്കോട്: ആഡംബരക്കാറുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി.......
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.......
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു.......